കൂത്തുപറമ്പ്: കായലോട് മുബിനാസിൽ നല്ലക്കണ്ടി എൻ. മമ്മു ഹാജി (75) നിര്യാതനായി. പരേതരായ ഹസൈനാർ നല്ലക്കണ്ടി- അലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ. മൈമൂന. മക്കൾ: മുഹമ്മദ് മൻസൂർ, മുഹമ്മദ് മഷ്റൂഫ്,
മുബീന, മുഹമ്മദ് മഹ്സൂം. മരുമക്കൾ: ഷംസീർ, ഷഹല ഷെറിൻ, സുറൂറ. സഹോദരങ്ങൾ: കുഞ്ഞാമി, ഹുസൈൻ ഹാജി, ആയിഷ, മുഹമ്മദലി.