കൂത്തുപറമ്പ്: പഴയനിരത്ത് സാജിറ മൻസിലിൽ ആദ്യകാല സി.പി.എം പ്രവർത്തകൻ കല്ലറക്കൽ അബൂബക്കർ (88) നിര്യാതനായി. ഭാര്യ: കെ.വി. ആയിഷ. മക്കൾ: റസിയ, ഷമീന, ഷാഹിദ, ഫൗസിയ, സാജിറ. മരുമക്കൾ: നിസാർ, റഷീദ് (ഇരുവരും വ്യാപാരികൾ), ജാഫർ (ഡ്രൈവർ), പരേതനായ അലി. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, കുഞ്ഞഹമ്മദ്, മറിയുമ്മ, കുഞ്ഞിപ്പാത്തു, നബീസു. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കിണവക്കൽ ഖബർസ്ഥാനിൽ.