പാറാൽ: ദാറുൽ ഇർഷാദ് അറബി കോളജിനു സമീപം റൗഷസിലെ പരേതനായ പുതിയോട്ടിൽ അബ്ദുല്ലയുടെ ഭാര്യ കോറോത്ത് ശരീഫ (75) നിര്യാതയായി.
മക്കൾ: യൂസുഫ്, ലത്തീഫ്, റൗഷത്ത്, റഷീദ്, അനസ്. മരുമക്കൾ: ശംശാദ്, ഷാഹിന, സഫ്റാജ്, റജുല, ഫർഹ. സഹോദരങ്ങൾ: ഫാത്തിമ, ജമീല, മഹ്റൂഫ്, പരേതയായ റാബിയ.