പുതിയതെരു: നീരൊഴുക്കുംചാൽ കേളോത്ത് ഹൗസിൽ ഫാറൂഖ് (57) നിര്യാതനായി.ഭാര്യ: ടി.കെ. സീനത്ത് (തളാപ്പ്). മക്കൾ: മുഹമ്മദ് ഫാസിർ, ഷഫീർ (ഷാർജ), നിഷാദ്. സഹോദരങ്ങൾ: റൗള, റഷീദ്, മുർഷിദ്, ഹാഷിം, ഗഫൂർ.