കോടിയേരി: പുന്നോൽ താഴെ വയൽ കൂലോത്ത് ക്ഷേത്രത്തിനു സമീപം വിജയം വീട്ടിൽ വിജയലക്ഷ്മി ടീച്ചർ (81) നിര്യാതയായി. എം.യു.എം.എച്ച് സ്കൂളിലെ വിരമിച്ച അധ്യാപികയാണ്.
ഭർത്താവ്: പരേതനായ ജയരാജൻ. മക്കൾ: ഹരീഷ് ജയരാജൻ (അരുൺ ഐസ്ക്രീം/എ.കെ.ഡി.എ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി), ജീവ, ജ്യോതി. മരുമക്കൾ: റീജ, ശരവണൻ, മനോജ്. സഹോദരങ്ങൾ: കെ.പി. ബാലകൃഷ്ണൻ (യോഗ ഭാരതി, വടകര), സരോജ.