വടകര: മണിയൂർ കുറുന്തോടിയിൽ താമസിക്കുന്ന കസ്റ്റംസ് റോഡ് എടക്കുടി ശശിധരൻ (60) നിര്യാതനായി. (റൂറൽ ബാങ്ക് വടകര നാരായണ നഗരം ശാഖയിലെ കലക്ഷൻ ജീവനക്കാരൻ.
ഭാര്യ: ബീന. മക്കൾ: അക്ഷയ്, ശ്രേയ. മരുമകൻ: റോഷിത് (കക്കട്ടിൽ). സഹോദരങ്ങൾ: ശ്രീജ, സുചിത, പരേതനായ ശ്രീജിത്ത്, സുജിത്ത്.