തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടി തീക്കുഴി വയലിൽ കുര്യൻ (87) നിര്യാതനായി.ഭാര്യ: പരേതയായ മേരി (വെന്മേനിക്കട്ടയിൽ കുടുംബാംഗം). മക്കൾ: ജോയ്, ബാബു, ബേബി.
മരുമക്കൾ: ഡെയ്സി ആനിക്കാട്ട്, സോചി പുത്തൻപുരയിൽ, ബിന്ദു ഒറ്റപ്ലാക്കൽ (കൂരാച്ചുണ്ട്).
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ദേവാലയത്തിൽ.