നരിപ്പറ്റ: നീർവേലി ക്ഷേത്രത്തിനു സമീപത്തെ കുറ്റിപ്പറമ്പത്ത് നാരായണി അമ്മ (87) നിര്യാതയായി. ഭർത്താവ് പരേതനായ ശങ്കരക്കുറുപ്പ്.
മക്കൾ: സുശീല, സുലോചന, പരേതയായ കമല.
മരുമക്കൾ: പത്മനാഭൻ, കുഞ്ഞിരാമൻ (കുറ്റ്യാടി), രാജൻ. സഞ്ചയനം വ്യാഴാഴ്ച.