ചേളന്നൂർ: കണ്ണങ്കര പുതിയേടത്ത് പി.സി.എസ് സദനം ശാരദ (82) നിര്യാതയായി. ഭർത്താവ് പുതിയടത്ത് ചന്തുക്കുട്ടി. മക്കൾ: അനിത, റീനജ, സുസ്മിത, പ്രീതകുമാരി. മരുമക്കൾ: ദിവാകരൻ(മൊകവൂർ), സദാനന്ദൻ (റിട്ട. ആർ.ടി.ഒ ഓഫിസ്, കോഴിക്കോട്), രവീന്ദ്രൻ (റിട്ട. അധ്യാപകൻ കുട്ടമ്പൂർ ഹൈസ്കൂൾ), സന്തോഷ് (സി.പി.എം പുതിയടത്ത് താഴം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, റിട്ട. അധ്യാപകൻ ഇച്ചന്നൂർ എ.യു.പി സ്കൂൾ). സഹോദരങ്ങൾ: കാശിനാഥൻ ഈസ്റ്റ്ഹിൽ, സവിത പൊറ്റമ്മൽ, സുധ കുരുവട്ടൂർ, പരേതയായ സീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ജയനം തിങ്കളാഴ്ച.