ഫറോക്ക്: നല്ലൂർ-അമ്പലപ്പടി മങ്ങാട്ടുനിലത്ത് താമസിക്കുന്ന കൂളിപ്പാടൻ സുലോചന (60) നിര്യാതയായി. മക്കൾ: സുഷമ, സുബിലാഷ്, സുഷൻലാൽ. മരുമക്കൾ: രേവതി, ആതിര, പൊന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ.