നടക്കാവ്: കൊണ്ടറാം വളപ്പില്‍ വത്സല (67) നിര്യാതയായി. ഭര്‍ത്താവ്: സത്യനാഥന് പറമ്പത്ത് (ഗുഡ്സ് ഓട്ടോ ഡ്രൈവര്‍, പാളയം). മക്കള്‍: സംലേഷ് (മിട്ടു), സന്ധ്യ (ബേബി മെമ്മോറിയല്‍ ആശുപത്രി). മരുമക്കള്‍: ജയരാജന്, ജിഷ (തിരൂര്‍). സഞ്ചയനം വെള്ളിയാഴ്ച.