ഉള്ള്യേരി: മാമ്പൊയിൽ നരിക്കുന്നുമ്മൽ ആമിന (78) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: ഫാത്തിമ, മുഹമ്മദ്, മുസ്തഫ, സുബൈദ. മരുമക്കൾ: ആമത്, ആലിക്കോയ, റംല, സുഹറ.