പയ്യോളി: ഇരിങ്ങൽ പരേതനായ വി.കെ. രാമചന്ദ്രന്റെ (ആർ.സി അസോസിയേറ്റ്സ്, വടകര) ഭാര്യ അനിത (58) നിര്യാതയായി. വളയം പരേതനായ കുഞ്ഞിപ്പറമ്പത്ത് ചാത്തുവിന്റെ മകളാണ്. മക്കൾ: രാൻസി, രൈഹ, രാഹിൻ. മരുമകൻ: ബിജിലേഷ് (ഷാർജ). സഹോദരങ്ങൾ: പ്രസു, സജീവൻ, പരേതനായ അശോകൻ.