നരിപ്പറ്റ: തിനൂർ മോന്തോമ്മലിലെ തുണ്ടിപ്പറമ്പത്ത് ഇ. ആലി (57) നിര്യാതനായി. ഭാര്യ: തുണ്ടിപ്പറമ്പത്ത് ജമീല. മക്കൾ: അബ്ദുൽ ഗഫൂർ, ഫാത്തിമ മുബഷിറ. മരുമകൾ: റഹ്മത്ത് (തരുവണ).സഹോദരങ്ങൾ: മറിയം, ബിയ്യ, പരേതരായ മമ്മൂട്ടി, മാമി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 7.30ന് നമ്പ്യത്താംകുണ്ട് ജുമാമസ്ജിദിൽ.