തിരുവള്ളൂർ: വെള്ളൂക്കര റോഡിന് (ചാലിക്കണ്ടി) സമീപം ചിരിയണ്ടോത്ത് മീത്തൽ മൊയ്തു ഹാജി (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, നിസാർ, ആയിഷ, സുബൈദ. മരുമക്കൾ: മുസ്തഫ (ചെരണ്ടത്തൂർ), അഷറഫ് കാക്കേരിമ്മൽ, സുഹറ, അർഷിന.