എകരൂൽ: വള്ളിയോത്ത് പന്നിവെട്ടുംചാലിൽ പീതാംബരൻ (59) നിര്യാതനായി. പിതാവ്: പരേതനായ പി.സി. കൃഷ്ണൻ. മാതാവ്: ശാരദ. ഭാര്യ: രജിത (പുല്ലാളൂർ). മക്കൾ: പ്രജീഷ് (ദുബൈ), ശരത്ത്. സഹോദരങ്ങൾ: പി.സി. ബാബു, ഗീത ഗോവിന്ദൻ, സജിത ബാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച.