എകരൂൽ: കരിയാത്തൻകാവ് നെല്ലിക്കുന്നുമ്മൽ സുരേഷ് ബാബു(58) നിര്യാതനായി.
പിതാവ്: പരേതനായ കളരിയിൽ കുഞ്ഞിക്കണാരൻ. മാതാവ്: സാവിത്രി. ഭാര്യ: ബിന്ദു. മക്കൾ: അനുപ്രിയ, വിഷ്ണുപ്രിയ. മരുമകൻ: ജിനീഷ് ഒറ്റത്തെങ്ങ്. സഞ്ചയനം ഞായറാഴ്ച.