ചക്കിട്ടപാറ: പൊന്മലപ്പാറയിലെ വടക്കേക്കൂറ്റ് ജോസഫ് (അപ്പച്ചൻ -84) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (കൂരാച്ചുണ്ട് മൈലാടൂർ കുടുംബാംഗം). മക്കൾ: സ്റ്റാലിൻ (കൊട്ടിയൂർ), സുഭാഷ് (അധ്യാപകൻ), സതീഷ്. മരുമക്കൾ: മിനി കടപ്പൂര്, ജ്യോതി മുക്കാഞ്ഞിരത്തിൽ, സിന്ധു അറക്കൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ചക്കിട്ടപാറ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.