പയ്യോളി: കീഴൂർ തെരുവിലെ കുന്നുംപുറത്ത് കണ്ണൻ (80) നിര്യാതനായി. മക്കൾ: രജിത (എ.ഇ.ഒ ഓഫിസ്, പേരാമ്പ്ര), രജനി (അംഗൻവാടി വർക്കർ, പാലക്കുളം), ബിന്ദു, മഞ്ജുള. മരുമക്കൾ: ബാലകൃഷ്ണൻ (സി.പി.എം എടക്കയിൽ ബ്രാഞ്ച് അംഗം), ദേവൻ, സുരേഷ്ബാബു, സുനി (പേരാമ്പ്ര കോടതി). സഞ്ചയനം ഞായറാഴ്ച.