എകരൂൽ: കൊല്ലങ്കണ്ടി ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കാരക്കണ്ടി ആലി.മക്കൾ: മൊയ്തീൻ കോയ (റിട്ട. കെ.എസ്.ആർ.ടി.സി), മുഹമ്മദ് ബഷീർ (ഡ്രൈവർ), അബ്ദുൽ മജീദ് (ബഹ്റൈൻ), സൈനബ (വള്ളിയോത്ത്), ഫാത്തിമ (കിനാലൂർ). മരുമക്കൾ: അമ്മത് കോയ, അഹമ്മദ്, സൈനബ, റുഖിയ, റഹ്മത്ത്.