മുക്കം: ആലിൻതറ മൂർക്കോട്ട് സരോജിനി (71) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാത്തോട്ടത്തിൽ ഗോപാലൻ. മക്കൾ: മനോജ് (ആധാരം എഴുത്ത് കട്ടാങ്ങൽ, ബി.ജെ.പി ബൂത്ത് പ്രസിഡൻറ്), അഭിലാഷ് (ആധാരം എഴുത്ത് മുക്കം), ദീപ. മരുമക്കൾ: ജൂലി, ബില്‍ജി, ജയരാജൻ. സഞ്ചയനം ഞായറാഴ്ച.