വാണിമേൽ: കന്നുകുളം കല്ലുള്ള പറമ്പത്ത് മാത്ര (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതേനൻ. മക്കൾ: ചന്ദ്രൻ, വിനോദൻ, ജാനു, റീന. മരുമക്കൾ: ബാബു, പ്രമീള, രമ്യ, ചാത്തു. സഹോദരങ്ങൾ: ചിരുത, പരേതരായചീരു, ചാത്തു, ഒണക്കൻ, മന്നി.