പാലത്ത്: കുഴികാട്ടുപള്ളിയിൽ താമസിച്ചിരുന്ന പരേതനായ മൊയ്തീൻ കോയയുടെ (അളിയൻ) ഭാര്യ ജമീല (58) നിര്യാതയായി. മക്കൾ: ജസീന, ജലീൽ, ഷഫീഖ് (ബാബു), മരുമക്കൾ: റിയാസ്, ഫസ്ന, അമീറ. സഹോദരങ്ങൾ: മുഹമ്മദ്, മുസ്തഫ, ഗഫൂർ.