കൊയിലാണ്ടി: വലിയാണ്ടി വളപ്പിൽ റഷ്മൽ (29) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.പിതാവ്: ആലി. മാതാവ്: നദീറ. ഭാര്യ: ഷഹന. സഹോദരങ്ങൾ: റഊഫ്, റഈസ്.