കാക്കൂർ: മാതോലത്ത് താമസിക്കുന്ന പുതിയേടത്ത് വിജയൻ (പ്രിൻസ് വിജയൻ -66) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ട്വിങ്കിൾ, അരുൺ കുമാർ (ടിന്റു). സഹോദരി: വിലാസിനി. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.