കോട്ടൂളി: പുതുക്കുടി പറമ്പ് എം.കെ. കരുണാകരൻ (റിട്ട. ബി.എസ്.എൻ.എൽ-77) നിര്യാതനായി. തംബുരു റെസിഡൻറ്സ് അസോസിയേഷൻ മുൻ പ്രസിഡന്റും കുനിക്കാട്ടുകുന്നത്ത് ശ്രീഭഗവതി ക്ഷേത്ര മുൻ ട്രഷററും ആയിരുന്നു. ഭാര്യ: ചന്ദ്രിക നാരാത്തൊടി. മക്കൾ: അഭിത കരുൺ, അനുജിത്ത് കരുൺ. മരുമക്കൾ: ലിനിഷ് (എക്സ്റേ ടെക്നീഷ്യൻ, ആന്ധ്ര), നീതു (കൊച്ചി മെട്രോ). സഹോദരങ്ങൾ: എം.കെ പ്രഭാകരൻ (റിട്ട. ബി.എസ്.എൻ.എൽ), ശാരദ സുകുമാരൻ, കമല, സുമതി, സുരേന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9ന് പുതിയപാലം ശ്മശാനത്തിൽ.