പേരാമ്പ്ര: മുയിപ്പോത്ത് തച്ചറോത്ത് കുഞ്ഞയിശ്ശ (75) നിര്യാതയായി. ഭർത്താവ്: കുഞ്ഞമ്മദ് ഹാജി. മക്കൾ: കുഞ്ഞബ്ദുല്ല (ഖത്തർ കെ.എം.സി.സി), കുഞ്ഞാമി, മുസ്തഫ (ഖത്തർ കെ.എം.സി.സി), റസിയ, മുംതാസ്. മരുമക്കൾ: ഫൗസിയ കെ.കെ (തോടന്നൂർ), മൊയ്തി കീരിയോട്ട്, സഫ്ന (ചെരണ്ടത്തൂർ), ഹസ്സൻകോയ (പൂനത്ത്), റഫീഖ് (മാടത്തൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് മുയിപ്പോത്ത് പാറക്കൂൽ ജുമാമസ്ജിദിൽ.