പയമ്പ്ര: പുറ്റുമണ്ണിൽ താഴത്ത് മോറോത്ത് നിർമല (68) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ നായർ ധർമക്ഷേത്ര. മക്കൾ: മനീഷ്, നിമീഷ്. സഹോദരങ്ങൾ: സുമംഗല, സുശീല. സഞ്ചയനം ശനിയാഴ്ച.