കാക്കൂർ: ഈന്താട് ചാലിൽ (തേവർപറമ്പത്ത്) അപ്പുക്കുട്ടി (88) നിര്യാതനായി.
ഭാര്യ: ഉണിച്ചിര. മക്കൾ: ശ്യാമള( സി.പി.എം കുരുവട്ടൂർ ലോക്കൽ കമ്മിറ്റി അംഗം, ആശാ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം), ജനാധിപത്യ മഹിള അസോസിയേഷൻ കക്കോടി ഏരിയ കമ്മിറ്റിയംഗം), ശോഭ, പുഷ്പ, ലത, കൃഷ്ണദാസൻ. മരുമക്കൾ: അശോകൻ (പാലത്ത്), ഗോപി (പറമ്പത്ത്), ശിവരാമൻ (അത്തോളി), രാജീവൻ (ചേളന്നൂർ 8/4), സുജ (പുന്നശ്ശേരി).
സഹോദരങ്ങൾ: ഉണ്ണിയൂലി, രാമൻ, സുമതി, പരേതനായ ശ്രീധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.