കുണ്ടൂപ്പറമ്പ്: പാറപ്പുറത്ത് മാവളി പറമ്പത്ത് പരേതനായ ശശാങ്കന്റെ ഭാര്യ പഴയവീട്ടിൽ ശിവശങ്കിരി (68) നിര്യാതയായി.മകൻ: ശബരിനാഥ് (പോർചുഗൽ). സംസ്കാരം പിന്നീട്.