ഓച്ചിറ: കൊറ്റമ്പള്ളി പാലമൂട്ടിൽ വീട്ടിൽ പരേതനായ എം. എബ്രഹാമിെൻറ ഭാര്യ കുഞ്ഞമ്മ എബ്രഹാം (90) നിര്യാതയായി. മക്കൾ: റോസമ്മ, ഗീവർഗീസ്, എലിസബത്ത്, മോളി, യോഹന്നാൻ, മാത്യു, ജിജി, ഡേവിഡ്. മരുമക്കൾ: രാജൻ, മറിയം, സെൽവരാജ്, ജോർജ്, ലീലാമ്മ, ഷാലി, യോഹന്നാൻ, ബിന്ദു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൊറ്റംമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.