പുനലൂർ: കുതിരച്ചിറ വടക്കേ വീട്ടില്‍ (ഡോണ ഡെയ്ല്‍) അലക്സാണ്ടർ ചാക്കോ (79) നിര്യാതനായി. ഭാര്യ: എസ്തേറമ്മ അലക്സ്. മക്കള്‍: സെമിന് അലക്സ്, റോജര്‍ അലക്സ്. മരുമക്കൾ: നിബി മാത്യു, ഗാന സന്തോഷ്. സംസ്കാരം 16ന് പുനലൂര്‍ സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.