ചാത്തന്നൂർ: ഏറം കാരംകോട് പുന്നവിള വീട്ടിൽ പരേതനായ സുലൈമാൻകുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (86) നിര്യാതയായി. മക്കൾ: ലത്തീഫാബീവി, ഒസീല ബീവി, നാസറുദ്ദീൻ, ബഷീർകുട്ടി, അസുമുക്കുട്ടി (കെ.എസ്.ആർ.ടി.സി), ഷാജഹാൻ, ഷിഹാബുദീൻ. മരുമക്കൾ: പൂക്കുഞ്ഞ്, ഷംസുദ്ദീൻ, സീനത്ത്, ഷഹുബാനത്ത്, ഷോഭിതാ ബീവി, ഷീജ, ഷെമീന.