ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ പള്ളിമുക്കിന് സമീപം മനയിൽ ഇബ്രാഹിംകുട്ടി (81, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ശരീഫാബീവി (റിട്ട. അധ്യാപിക). മക്കൾ: ജസീല, ഫസീല, നസീമ, ഹസീന. മരുമക്കൾ: റഷീദ്, ഇ. സലാംകുട്ടി, അൻസർ, ഷിഹാബ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പള്ളിശേരിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.