ചീരാണിക്കര: രത്നാകരവിലാസത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരസമ്മ (84) നിര്യാതയായി. മക്കൾ: ഇന്ദിരകുമാരി, വത്സല, രത്നാകരൻപിള്ള. മരുമക്കൾ: നടരാജൻ, സുകു, ശ്രീലത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പത്.