മുടപുരം: പെരുങ്ങുഴി അനുപമ ജങ്ഷൻ കൂറ്റുവിളാകം വീട്ടിൽ കെ. ഗോപാലപിള്ള നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: സുജ, ശുഭ. മരുമക്കൾ: രമേശ് കുമാർ, വിനോദ്. സഞ്ചയനം 18ന് വ്യാഴാഴ്ച രാവിലെ എട്ടിന്.