കല്ലമ്പലം: പള്ളിക്കൽ മൂതല തേവരുമുകളിൽ വീട്ടിൽ എ. മുരളീധരൻ പിള്ള (64) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: വിഷ്ണു, അരവിന്ദ്, അശ്വതി. മരുമക്കൾ: അഭിജ, വൈഷ്ണവി, രഞ്ജിത്ത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30ന്.