വർക്കല: മേൽവെട്ടൂർ ആതിരയിൽ സത്യാനന്ദൻ (75-റിട്ട.കെ.എസ്.ഇ.ബി എൻജിനീയർ) നിര്യാതനായി. ഭാര്യ: പ്രമീളാദേവി (റിട്ട. പ്രിൻസിപ്പൽ). മക്കൾ: മിഷ (ഓഫിസർ യൂനിയൻ ബാങ്ക്), അഡ്വ. ആകാശ് (കേരള ഹൈകോടതി). മരുമക്കൾ: ബി.കെ. സുദീപ് (മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ), അഡ്വ. സോണിയ സുഭഗർ (ജില്ല കോടതി വഞ്ചിയൂർ).