നെടുമങ്ങാട്: അഴിക്കോട് ഷൈൻ മൻസിലിൽ പരേതനായ പഹറുദ്ദീന്റെ ഭാര്യ റഹ്മത്ത് ബീവി (85) നിര്യാതയായി. മക്കൾ: പി.എ. ബഷീർ (പ്രസി., അഴിക്കോട് മുസ്ലിം ജമാഅത്ത്). പി. അബുൽ സലാം, നസീറ ബീവി, ഷംല ബീഗം, ഷൈല ബീഗം, പി. ഹുസൈൻ ഖാൻ (ഡി.സി.സി മെംബർ). മരുമക്കൾ: ഹമീദത്ത്, നദീറ (സി.പി.ടി), സുലൈമാൻ (ബിസിനസ്), പനവൂർ സലീം (റിട്ട.സി.ആർ.പി), മൻസ, പരേതനായ അബ്ദുൽ റഷീദ്.