കാരത്തൂർ: കൈനിക്കരയിലെ പുതുപ്പറമ്പിൽ കോയമോന്റെ മകൻ ഫസലു (48) നിര്യാതനായി. ഭാര്യ: സുഹറാബി, മാതാവ്: പരേതയായ നഫീസ. മക്കൾ: ഇജാസ് (ദുബൈ), ഫിദ . സഹോദരങ്ങൾ: കുഞ്ഞിമോൻ (ഇരുമ്പിളിയം), റിയാസ്, ജമീല, സാബിറ, സുബൈദ, ഫാത്തിമ.