മലപ്പുറം: മേൽമുറി ചീരങ്ങൻമുക്കിലെ ചീരങ്ങൻ കുഞ്ഞാലൻ ഹാജി (64) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ആരിഫ്, അൻസാർ, റാഷിദ്, റഷീദ. മരുമക്കൾ: നിയാസ് ചട്ടിപ്പറമ്പ്, സുഹദിയ സൈനബ് പള്ളിപ്പടി, റഹീസ പൊടിയാട്, ഷഹ് ല ഇത്തിൾപറമ്പ്.