തേഞ്ഞിപ്പലം: ചുള്ളോട്ടുപറമ്പ് സ്വദേശി പീച്ചം വീട്ടില്‍ കോയഹാജി (79) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മക്കുട്ടി. മക്കള്‍: അബ്ദുള്‍ മജീദ്, മൈമൂന, അബ്ദുള്‍ ജലീല്‍, ഖൈറുന്നീസ, ഹസീന, സെബീര്‍, അബ്ബാസ് . മരുമക്കള്‍: അബൂബക്കര്‍, മൊയ്തീന്, റഫീഖ്, ഷെരീഫ, സീനത്ത്, ഷെറിന്.