കൊടുവായൂർ: പിടിപ്പീടിക കുരുടൻകുളമ്പിൽ താമസിക്കുന്ന പരേതനായ സൈദ് മുഹമ്മദ് റാവുത്തരുടെ മകൻ കാജാ ഹുസൈൻ (78) നിര്യാതനായി. കൊടുവായൂരിൽ കച്ചവടക്കാരനായിരുന്നു. ഭാര്യ: ഫൗജാമ. മക്കൾ: ഫൈസൽ, നൗഷാദ്, കാമില. മരുമക്കൾ: കാജാ ഹുസൈൻ, ഫർമിണീസ.