നിലമ്പൂർ: ചേലശ്ശേരിക്കുന്ന് ചിറക്കടവ് കുരീക്കാട്ടിൽ ഇ.എം. ഇടിക്കുള (83) നിര്യാതനായി. ഭാര്യ: ഗ്രേസി (റിട്ട. അധ്യാപിക). മക്കൾ: ഷീജ, ഷീബ, അജയൻ (എല്ലാവരും യു.എസ്.എ). മരുമക്കൾ: വിത്സൺ എബ്രഹാം, മോൻസി എബ്രഹാം, സ്മിത മോൾ (എല്ലാവരും യു.എസ്.എ). സംസ്കാരം പിന്നീട്.