എടക്കര: ഉപ്പട ചെമ്പന്‍കൊല്ലി ചാരിവ് പുരയിടത്തില്‍ രാജന് (രാജു - 65) നിര്യാതനായി. ഭാര്യ: ആലീസ്. മക്കള്‍: ബിപിന്‍, ബിബിത. മരുമകന്: സനോജ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മലച്ചി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.