പരപ്പനങ്ങാടി: ജയകേരള റോഡിലെ ചെമ്പയിൽ സലീം (54) നിര്യാതനായി. ഭാര്യ: കദീജ. മാതാവ്: നഫീസ. മക്കൾ: സജീം, സന യാസ്മിൻ, ഫാത്തിമ ഷംന. സഹോദരങ്ങൾ: അൻവർ സാദത്ത്, സാജിദ്, ജാബിർ, നസീമ.