എടവണ്ണ: മുണ്ടേങ്ങരയിലെ പരേതനായ കുറുക്കൻ ഉണ്ണി മുഹമ്മദിന്റെ ഭാര്യ തണ്ടുപാറക്കൽ കുഞ്ഞീരുമ്മ (78) നിര്യാതയായി. മക്കൾ: ഫാത്തിമ, സുഹ്റാബി, ഹന്നത്ത്, സുഫൈറത്ത്, മുംതാസ്, ഷഹീന ബീഗം, നിഷാദ്. മരുമക്കൾ: സൈതലവി, മുഹമ്മദലി, സുലൈമാൻ, അബ്ദുൽ മജീദ്, ഷൗക്കത്തലി, മുഹമ്മദലി, ഡോ. നിഷ (മുണ്ടമ്പ്ര).