കാഞ്ഞങ്ങാട്: അജാനൂർ മുട്ടുന്തല ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന പരേതരായ മുട്ടുന്തല മൊയ്തീൻ -മറിയം ദമ്പതികളുടെ മകൻ അയ്യൂബ് മൊയ്തീൻ (59) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: അലി അഷ്കർ, റാഹില, സുമയ്യ. സഹോദരങ്ങൾ: അബ്ദുല്ല (റാസ ഡിന്നർസെറ്റ്), ഹസൈനാർ, ഹംസ, സഫിയ, ഹുസൈൻ, പരേതനായ കുഞ്ഞഹ്മദ്.