നീലേശ്വരം: വാണിയം വയൽവള്ളിക്കുന്നിലെ വി.എം. മാധവൻ (74) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: അനിൽകുമാർ (ബിസിനസ്), വിനോദ് കുമാർ (ദുബൈ), ശിവകുമാർ (പൊലീസ് സൈബർ ഡോം, കോഴിക്കോട്). മരുമക്കൾ: രേഷ്മ (മണ്ടൂർ), സജിന (അഴീക്കോട്), സുനിജ (നീലേശ്വരം). സഹോദരങ്ങൾ: ബാലകൃഷ്ണൻ (റിട്ട. മുനിസിപ്പൽ സെക്രട്ടറി), രാമചന്ദ്രൻ, വേണുഗോപാൽ (ഇരുവരും കാഞ്ഞങ്ങാട്), പരേതരായ രാമകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ.