മാനന്തവാടി: ആദ്യകാല കരാറുകാരൻ പായോട് വാകയിൽ ജോർജ് (79) നിര്യാതനായി. ഭാര്യ: മാർത്ത. മക്കൾ: ബീന (അധ്യാപിക, മടക്കിമല എൽ.പി സ്കൂൾ), ബിജു (കരാറുകാരൻ), ബിനു (അസി. എൻജിനീയർ, കെ.എസ്.ഇ.ബി, കോറോം). മരുമക്കൾ: സെബാസ്റ്റ്യൻ (റിട്ട. ജില്ല എംപ്ലോയ്മെന്റ് ഓഫിസർ), ബിന്ദു, ഡോ. ജിബിനി (നിരവിൽപുഴ ആയുർവേദ ഡിസ്പെൻസറി).